വളാഞ്ചേരി: കോട്ടപ്പുറം കരാട്ടുതൊടി കേശവൻ നായർ (91) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ബാലകൃഷ്ണൻ, പത്മാക്ഷൻ. മരുമകൾ: ഷീന.