മഞ്ചേരി: പുൽപറ്റ ചെകിരിയൻ മൂച്ചിപ്പറമ്പൻ മേലോറത്ത് മുഹമ്മദിന്റെ മകൻ റംഷാദ് (35) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: അലീശ തസ്നി. സഹോദരങ്ങൾ: അബ്ദുൽ സലാം (കുഞ്ഞു), മുജീബ് റഹ്മാൻ (കുഞ്ഞുട്ടി), റമീസ്, റംലത്ത്, സാജിദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് ചെകിരിയൻ മൂച്ചി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.