മഞ്ചേരി: ആമയൂർ പരേതനായ പാറക്കുളങ്ങര അബ്ദുൽ മജീദിന്റെ മകൻ അബ്ദുറഹീം എന്ന എം.ടി. കുഞ്ഞിമാൻ (55) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഖദീജ. മക്കൾ: അദീദ്, റമീസ്.