വാഴക്കാട്: ആക്കോട് കയത്തിങ്ങൽ പുറായി കണ്ണൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീനിവാസൻ, ശ്രീജിത്ത്, ജിജിൻ. മരുമക്കൾ: രമിത, ജിഷ്ണ.