മൊറയൂര്‍: അരിമ്പ്ര റോഡില്‍ മദ്റസക്ക് എതിര് വശം തിയ്യര്ക്കണ്ടി വീട്ടില്‍ ഞണ്ടുകണ്ണി മമ്മദ് ഹാജി (76) നിര്യാതനായി. ഭാര്യ: ബങ്കാളത്ത് ഫാത്തിമക്കുട്ടി. മക്കള്‍: മുഹമ്മദ്, അലി, അബ്ദുല്‍ ലത്തീഫ്, നദീറ.