വൈപ്പിൻ: എളങ്കുന്നപ്പുഴ തയ്യാത്തുതറ കുഞ്ഞന്റെ ഭാര്യ കുഞ്ഞൻപെണ്ണ് (92) നിര്യാതയായി. മകൻ: മുരളീധരൻ (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്). മരുമകൾ: സുലോചന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ.