വൈപ്പിൻ: മാലിപ്പുറം ചാപ്പകടപ്പുറം പരുത്തിയേഴത്ത് സതീശൻ (50) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അഖിൽ, നിധിന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ.