പറവൂർ: കോട്ടുവള്ളി കൊടവക്കാട് അല്ലി (73) നിര്യാതയായി. ഭർത്താവ്: പീതാംബരൻ. മക്കൾ: സലി, ഷാനി. മരുമക്കൾ: രതിക, ശ്രീജ.