മട്ടാഞ്ചേരി: മരക്കടവ് അബാദ് സ്പൈസ് ടൗണിൽ പരേതനായ ജക്കരിയ്യ അഹമ്മദ് സേട്ടിന്റെ മകൻ ജെ. അബ്ദുൽ ഗഫൂർ സേട്ട് (81) നിര്യാതനായി. സഹകരണ വകുപ്പ് റിട്ട. ജോയന്റ് രജിസ്ട്രാറായിരുന്നു. ഭാര്യ: ഷാഹിന ഗഫൂർ. മക്കൾ: മുഹമ്മദ് നാദിഷ്, മുഹമ്മദ് സഹീർ. മരുമക്കൾ: അവീർ ഹംസ, സന അമീൻ.