അങ്കമാലി: തുറവൂർ മൂഞ്ഞേലി പരേതനായ ജോസഫിന്റെ ഭാര്യ മേരി (78) നിര്യാതയായി. കൊറ്റമ്മം പള്ളിപ്പാടൻ കുടുംബാംഗമാണ്. മക്കൾ: ലിസി (ഇ.എസ്.ഐ ഹോസ്പിറ്റൽ ഫാർമസിസ്റ്റ്, ആലപ്പുഴ), ബീന, ബൈജു (ഫിനാൻസ് ഓഫിസർ, കാർമൽ ഹോസ്പിറ്റൽ അശോകപുരം). മരുമക്കൾ: ലാലിച്ചൻ (മെഡിക്കൽ ഷോപ്, ആലപ്പുഴ), ടൈറ്റസ് (റിട്ട. കെ.എസ്.ഇ.ബി), ജീന.