ഏലൂർ: ചേലക്കൽ മുൻ ടി.സി.സി ജീവനക്കാരൻ പരേതനായ ചെല്ലപ്പന്റെ ഭാര്യ അമ്മിണിയമ്മ (77) നിര്യാതയായി. മക്കൾ: പരേതരായ അനിൽകുമാർ, അജിത. മരുമകൾ: ബിന്ദു.