അങ്കമാലി: ആനപ്പാറ ഫാത്തിമ മാത പള്ളി മുൻ കപ്യാർ പുതുവ മത്തായിയുടെ മകൻ പത്രോസ് (59) നിര്യാതനായി. ഭാര്യ: കുറ്റിപ്പാറ മുല്ലശ്ശേടത്ത് കുടുംബാംഗം ലിസി. മക്കൾ: ഡിനിയ, ഡാർവിൻ. മരുമകൻ: സിജിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.