ചേരാനല്ലൂർ: മങ്കുഴി ജീസസ് ഭവൻ അന്തേവാസി പുരുഷൻ (71) നിര്യാതനായി. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഫോൺ: 9048059681.