കാക്കനാട്: തുതിയൂര്‍ മണ്‍പുരക്കല്‍ ത്രേസ്യ (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ലോന്. മക്കള്‍: പരേതനായ മൈക്കിള്‍, ആന്റണി, ഷെര്‍ലി, റെജീന, ഗ്രേസി, പോള്‍, മാര്‍ഗരറ്റ്. മരുമക്കള്‍: സെബാസ്റ്റ്യന്‍, ജെസി, മേഴ്സി, രാജി, പരേതരായ ജോണ്‍, ഫ്രാന്‍സിസ്, പയസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തുതിയൂര്‍ വ്യാകുലമാതാ പള്ളി സെമിത്തേരിയില്‍.