ആമ്പല്ലൂർ: മൂത്തേടത്ത് എം.ആർ. അമ്മിണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ജി. മണി. മക്കൾ: ഗോമതി, ഉണ്ണികൃഷ്ണൻ (എൽ.ഐ.സി), രമാദേവി. മരുമക്കൾ: പരേതനായ വിശ്വനാഥൻ, ശ്രീകുമാർ, രാധിക (കെ.എസ്.ഇ.ബി). സഞ്ചയനം 16ന്.