കോതമംഗലം: പരീക്കണ്ണി പയ്യമ്പള്ളിൽ എബ്രഹാം ചെറിയാൻ (സാബു-68) നിര്യാതനായി. ഭാര്യ: പുനലൂർ പന്തിരുവേലിൽ ജാൻസി. മക്കൾ: സ്മിത്ത് (കാനഡ), വാട്സൺ (ചെന്നൈ). മരുമക്കൾ: കുറുപ്പന്തറ വഴുതനപ്പിള്ളിൽ ജിസ് (കാനഡ), ചങ്ങനാശ്ശേരി കുഴിമണ്ണിൽ തെക്കേടം രാഖി (ചെന്നൈ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പരീക്കണ്ണി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.