അങ്കമാലി: മൂക്കന്നൂർ മുൻ പഞ്ചായത്ത് അംഗം ആഴകം അരീക്കൽ എ.കെ. ചുമ്മാറിന്റെ (റിട്ട. എച്ച്.എം.ടി കളമശ്ശേരി) ഭാര്യ സാറാമ്മ (78) നിര്യാതയായി. മക്കൾ: ബോബൻ സി അരീക്കൽ(എച്ച്.എം.ടി കളമശ്ശേരി), മീന. മരുമക്കൾ: ഏല്യാമ്മ (ടീച്ചർ ക്രിസ്തുരാജ ഹൈസ്കൂൾ, കുറ്റിപ്പുഴ), കുരിയച്ചൻ (കേരള റൈസ് മിൽ മറ്റൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ആഴകം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.