മൂവാറ്റുപുഴ: തെക്കൻ മാറാടി താണിക്കാക്കുഴിയിൽ ടി.പി. പൗലോസ് (76) നിര്യാതനായി. ഭാര്യ: സാറാമ്മ ഏഴക്കരനാട് ചീറണം കോട്ടിൽ കുടുംബാംഗം. മക്കൾ: സീമോൾ, ജോഡൻ. മരുമക്കൾ: ജോൺസൺ പുളിക്കൽ പെരുവ, ബീന നെടിയാലിൽ പാമ്പാക്കുട. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തെക്കൻ മാറാടി മൗണ്ട് ഹൊറേബ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.