സുൽത്താൻ ബത്തേരി: മലങ്കര പരേതനായ മുത്തനിയിൽ രായിന്റെ ഭാര്യ കരിമ്പനക്കൽ മറിയുമ്മ (83) നിര്യാതയായി. മക്കൾ: അബ്ദുൽ ഷുക്കൂർ, അബ്ദുൽ നാസർ, ഉമ്മുകുൽസു, മുഹമ്മദ് ഹനീഫ, അഷ്റഫ്, കദീജ, അബൂബക്കർ, ആരിഫ, അബ്ദുൽ ലത്തീഫ്. മരുമക്കൾ: ഫാത്തിമ, ആയിഷ, മുഹമ്മദലി, ഫാത്തിമ, റംല, ഷബീന, അലി, ഷാഹിദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ചുങ്കം ഖബർസ്ഥാനിൽ.