അറക്കുളം: പാറക്കൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വർക്കി (86) നിര്യാതയായി. മക്കൾ: സാലി, ടോമി, ബെന്നി, സജി. മരുമക്കൾ: ജോസ് കുരുവിനാക്കുന്നേൽ നെല്ലാപ്പാറ, ഗ്രേസി കൊച്ചുപറമ്പിൽ ചേറ്റുതോട്, ഷാന്റി തെക്കഞ്ചേരി ചേർപ്പുങ്കൽ, എൽസമ്മ പ്ലാത്തോട്ടത്തിൽ ഇടവെട്ടി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.15ന് അറക്കുളം പഴയപള്ളി സെമിത്തേരിയിൽ.