ചേറ്റുകുഴി: ചെരുവുപറമ്പിൽ ജോയി ഉലഹന്നാൻ (60) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ബിബിൻ, എബിൻ. മരുമക്കൾ: ടിൻസി, റെനിമോൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പഴയ കൊച്ചറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.