മുട്ടം: മലയിൽ ചന്ദ്രൻകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (87) നിര്യാതയായി. മക്കൾ: ബേബി, മാനുവൽ, ലൗലി. മരുമക്കൾ: സാലി, ആൻസി, ജോർഡി. സംസ്കാരം വ്യഴാഴ്ച ഉച്ചക്ക് രണ്ടിന് മുട്ടം സിബിഗിരി പള്ളി സെമിത്തേരിയിൽ.