പന്തളം: പൂഴിക്കാട് മുട്ടാണി കിഴക്കേതിൽ പരേതനായ ആദിച്ചന്റെ മകൻ ഗോപാലൻ (57) നിര്യാതനായി. സഹോദരി: ശാന്ത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.