പെരുവന്താനം: പാറയ്ക്കൽ പി.സി. യൂസഫ് (78) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: നജീബ്, ഷാനവാസ് ഖാൻ, ഹക്കീംഷാ, സെറീന, ഷബാന. മരുമക്കൾ: നാസർ, സുഹ്റ ഷാനവാസ്, റജില ഹക്കിംഷാ, പരേതനായ ഷിഹാബുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.