ചീപ്പുങ്കൽ: പ്ലാക്കിയിൽ ചാക്കോ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വർക്കി (83) നിര്യാതയായി. മക്കൾ: പി.വി. ജയിംസ് (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), ആൻസി. മരുമക്കൾ: മേരിക്കുട്ടി തൈപറമ്പിൽ (വില്ലൂന്നി), ജോണി കാട്ടർകുന്നേൽ (അടിച്ചിറ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ചീപ്പുങ്കൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.