കുമരകം: പള്ളിച്ചിറ പരേതനായ ചാക്കോ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (84) നിര്യാതയായി. എസ്.എച്ച് മൗണ്ട് പുല്ലാനപ്പള്ളി കുടുംബാംഗമാണ്. മക്കൾ: പരേതനായ ജയിംസ്, സൂസമ്മ, കുര്യച്ചൻ, ഷൈല ജോസ്, രാജു, സൈമൺ. മരുമക്കൾ: പരേതനായ ജയിംസ്, സോഫിയ, ജോയി, ലൗലി, സിന്ധു, ഷൈനി, ബീന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കുമരകം വള്ളാറ പുത്തൻപള്ളി സെമിത്തേരിയിൽ.