തെക്കേത്തുകവല: പുത്തൻപുരക്കൽ പി.ജി. രാഘവൻ (73) നിര്യാതനായി. ഭാര്യ: കെ.കെ. തങ്കമ്മ മണർകാട് മാലം കാളശ്ശേരി കുടുംബാംഗം. മക്കൾ: രാജേഷ്, രാജീവ്. മരുമകൾ: ഷീജ രാജേഷ്. സഞ്ചയനം 16ന് രാവിലെ ഒമ്പതിന്.