ചങ്ങനാശ്ശേരി: പുഴവാത് മാമ്പുഴത്തറ പരേതനായ ചിന്നപ്പന്റെ മകന് എം.സി. മുരളി (57, റിട്ട. വിദ്യാഭ്യാസവകുപ്പ് ) നിര്യാതനായി. ഭാര്യ: അംബിക ഒന്നാങ്കര പള്ളിക്കൂട്ടുമ്മ കോളനി നമ്പര്‍ 48 കുടുംബാംഗം. സഹോദരിമാര്‍: ഉഷ ശ്രീനിവാസന് (വലിയപറമ്പ് പുഴവാത്), സിന്ധു സാബു (എഫ്.എസ്.ഐ ക്വാർട്ടേഴ്സ് കടവന്ത്ര). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.