ചങ്ങനാശ്ശേരി: മാടപ്പള്ളി കരിക്കണ്ടം ചിറയില്‍ പരേതനായ ഈയോ തോമസിന്റെ ഭാര്യ മോനിക്കാമ്മ ഈയ്യോ (89) നിര്യാതയായി. തെന്നടി ഇട്ടിയന്ത്ര പുത്തന്‍പുര കുടുംബാംഗമാണ്. മക്കള്‍: മറിയമ്മ, തോമസ്, ഗ്രേസി, സിബി, സണ്ണി, ജെസി. മരുമക്കള്‍: ജോണിച്ചന്, ആലീസ്, തങ്കച്ചന്, ലിസിക്കുട്ടി, കൊച്ചുറാണി, ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാടപ്പള്ളി ചെറുപുഷ്പ ദേവാലയ സെമിത്തേരിയില്‍.