ആലുവ: കീഴ്മാട് കാട്ടാംമ്പിള്ളി വീട്ടിൽ സരസു (58) നിര്യാതയായി. ഭർത്താവ്: സുപ്രൻ. മക്കൾ: സുഭാഷ്, ബിന്ദു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കീഴ്മാട് പൊതുശ്മശാനത്തിൽ.