ഇരിട്ടി: ഐ.ജെ.എം.എ എൽ.പി സ്കൂളിന് സമീപം റോജാലയത്തിൽ പരതേനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ മനോളി സരോജിനി (68)നിര്യാതയായി.
മക്കൾ: റോജ (അധ്യാപിക, മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ, ഉളിയിൽ), സോജ (പുന്നാട് വനിത ബാങ്ക്), റസീജ (ചൈതന്യ ഐ.ടി.സി). മരുമക്കൾ: രാജീവൻ, സന്തോഷ്, സുമോദ്.