ആലത്തൂർ: കാവശ്ശേരി വാലിപ്പറമ്പ് വീട്ടിൽ ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: ദിവ്യമോൾ, ദിനേശ്, ദിലീപ്. മരുമക്കൾ: അജയ്വാസ് (കഴനി സഹകരണ ബാങ്ക്), ഡോ. അപർണ, ഐശ്വര്യ (ആരോഗ്യ സർവകലാശാല).