പാലക്കാട്: മാങ്കാവ് ദേശം പരേതനായ ചാമിയാരുടെ മകൻ മണികണ്ഠൻ (മണി വിഡിയോ-49) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ: നിരഞ്ജൻ, നിർമൽ. സഹോദരങ്ങൾ: ആറുമുഖൻ, കോമളം, ഓമന, പുഷ്പ, പരേതനായ സുരേഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30 മണിക്ക് ചന്ദ്രനഗർ വൈദ്യൂതി ശ്മശാനത്തിൽ