വടക്കഞ്ചേരി: കണ്ണമ്പ്ര ഓട്ടുർ വീട്ടിൽ ഭാസ്കരൻ നായർ (84) നിര്യാതനായി. പരേതരായ ടി.പി. ഗോപാലൻ നായരുടെയും കല്ല്യാണിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: രാഘവൻ നായർ, ശ്രീധരൻ നായർ (ഇരുവരും ചെന്നൈ), ഓട്ടൂർ ഉണ്ണികൃഷ്ണൻ (എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം, മലബാർ ദേവസ്വം ബോർഡ് അംഗം), ഒ. വേണുഗോപാൽ (അനശ്വര ഓഫ്സെറ്റ്, കൊച്ചി), കമലം, പരേതരായ ഓട്ടൂർ കൊച്ചു മാധവൻ, ഒ. ഹരിദാസൻ, നാണിക്കുട്ടിയമ്മ, ലക്ഷ്മിക്കുട്ടിയമ്മ. സംസ്കാരം പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.