തൃക്കടവൂർ: കുരീപ്പുഴ അയ്യൻകോയിക്കൽ നഗർ 08, ഗീത നിവാസിൽ ഹരിദാസൻ (72, ശ്രീഹരി ഡിജിറ്റൽ സ്റ്റുഡിയോ ആൻഡ് റിക്കോഡിങ് സെന്റർ, കുരീപ്പുഴ) നിര്യാതനായി. ഭാര്യ: സുഗന്ധ. മകൻ: ജിജിമോൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മുളങ്കാടകം ശ്മശാനത്തിൽ.