ആലത്തൂർ: പുതിയങ്കം അങ്ങാടി പറമ്പിൽ പരേതനായ എൻജിനീയർ കബീറിന്റെ ഭാര്യ ഉമൈബ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: താഹിറുദ്ദീൻ (ചെന്നൈ), നാസറുദ്ദീൻ (മുബി ഹോളോബ്രിക്സ് ബാങ്ക് റോഡ്), അൻവർ സാദത്ത് (ബംഗളൂരു), സബീന ഹുസൈൻ (ഒറ്റപ്പാലം). മരുമക്കൾ: ഹുസൈൻ, റൂബീദ്ദീൻ, റജീന നാസർ, ഫഹ്മിദ അൻവർ.