കിണാശേരി: ഉപ്പുംപാടം പരേതനായ എല്‍.ഐ.സി അബ്ദുല്‍ അസീസിന്റെ ഭാര്യ ജമീല (75) നിര്യാതയായി. മക്കള്‍: സഫിയ, അബ്ദുല്‍ ലത്തീഫ്. മരുമക്കള്‍: അയ്യൂബ്, ജസ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മമ്പുറം പള്ളി ഖബര്‍സ്ഥാനില്‍.