ചവറ: വട്ടത്തറ അഞ്ജലിയിൽ (കളീലിൽ) സി. പ്രഭാകരൻ പിള്ള (89) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: പ്രകാശ്, പ്രീതാകുമാരി, രാജലക്ഷ്മി. മരുമക്കൾ: മായാപ്രകാശ്, രാജ്കുമാർ, പരേതനായ രാധാകൃഷ്ണപിള്ള. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.