ഓച്ചിറ: പ്രയാർ വടക്ക് വെളുത്തടത്ത് കെ. പുഷ്പാംഗദൻ (76) നിര്യാതനായി. ഓച്ചിറ ക്ഷേത്ര ഭരണസമിതി അംഗം, പ്രയാർ വടക്ക് നെയ്വിളാകം കുടുംബ ട്രസ്റ്റ് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: പീയൂഷ് പുഷ്പൻ, പ്രത്യുഷ പുഷ്പൻ. മരുമകൻ: എം. ശ്രീജു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.