കണ്ണനല്ലൂർ: മുട്ടയ്ക്കാവ് കിളിപ്പള്ളിൽവീട്ടിൽ അബ്ദുൽ ജലീൽ (60) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ജുനൈദ് ജലീൽ (യു.എ.ഇ), ഉബൈദ് ജലീൽ (യു.എ.ഇ), റഹ്ബിയ ജലീൽ. മരുമക്കൾ: ഷെമീറ, റിയാസ് റഹിം (യു.എ.ഇ).