ഓച്ചിറ: ചങ്ങൻകുളങ്ങര പുണർതം വീട്ടിൽ ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ പരേതയായ രാജമ്മ. മക്കൾ: രാജൻ, ഉഷ, ഷൈലേന്ദ്രൻ, ജലജ, ബിജു. മരുമക്കൾ: ലീല, ശശി, വസന്ത, വിക്രമൻ, ആരാധന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.