കലയ്ക്കോട്: മാതൃഛായയിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സഫിയാബീവി (84) നിര്യാതയായി. മക്കൾ: പരേതനായ ഉബൈദ്, ഷൈഫുന്നിസ, ഷാജഹാൻ, അബ്ദുൽമജീദ്. മരുമക്കൾ: ബുഷ്റബീവി, സലിം, റൈസി.