ആനക്കര: അരിക്കാട് പുല്ലാരെ സരോജിനി അമ്മ (87) നിര്യാതയായി. അവിവാഹിതയാണ്. സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ.