വടക്കഞ്ചേരി: മുടപ്പല്ലൂർ തത്തനാടം സുനിത (41) നിര്യാതയായി. ഭർത്താവ്: ഗിരിവാസൻ. മക്കൾ: വിഘ്നേഷ്, വിഷ്ണു, വൈഷ്ണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.