പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂർ ചുങ്കപ്പിലാവിൽ ചോലയിൽ പരേതനായ മരക്കാറിന്റെ ഭാര്യ ആമിന കുഞ്ഞുമാത്ത (85) നിര്യാതയായി. മക്കൾ: അലി, കദീജ, ഫാത്തിമ. മരുമക്കൾ: സക്കീന, കുഞ്ഞിമുഹമ്മദ്, സൈഫുദ്ദീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചുങ്കപ്പിലാവ് സബീലു സലാം പള്ളി ഖബറിസ്ഥാനിൽ.