എടത്തനാട്ടുകര: വട്ടമണ്ണപ്പുറം പാലക്കുന്നിലെ പുറ്റാനിശ്ശേരി ജയാനന്ദന് (കുട്ടപ്പന്-53) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ജയപ്രിയ, ജയപ്രഭ, ജയപ്രസാദ്. മരുമക്കള്‍: പ്രവീണ്‍, രതീഷ്, പ്രഭിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഐവര്‍മഠത്തില്‍.