മണ്ണാർക്കാട്: കുമരംപുത്തൂരിലെ റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരി കരിമ്പ് വീട്ടിൽ നാരായണൻ നായരുടെ മകൾ ശോഭന (63) നിര്യാതയായി. മാതാവ്: മാധവിക്കുട്ടിയമ്മ. സഹോദരങ്ങൾ. രവീന്ദ്രൻ, ബിന്ദു, സിന്ധു. അവിവാഹിതയാണ്.