മാനന്തവാടി: തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിലെ അച്ചപ്പൻ 114ാം വയസ്സിൽ നിര്യാതനായി. ഭാര്യമാർ: അമ്മിണി, കുംഭ. മക്കൾ: രാമൻ, രാജൻ, ബാബു, ശശി, ലക്ഷ്മി, ചന്തു, ചന്ദ്രൻ, അമ്മു, ലക്ഷ്മി, പരേതരായ കേളു, ബാലകൃഷ്ണൻ. മരുമക്കൾ: ലീല, അമ്മിണി, ഉഷ, ശാന്ത, മുത്തു (ലീല), ലക്ഷ്മി, കുഞ്ഞിരാമൻ, അമ്മു, തങ്ക, ചന്തു, രാജൻ. സംസ്കാരം ശനിയാഴ്ച 12ന് വീട്ടുവളപ്പിൽ.