പിണങ്ങോട്: പരേതനായ പത്തായക്കോടൻ അമ്മദിന്റെ ഭാര്യ കൊയങ്കര കദീശ (89) നിര്യാതയായി. മക്കൾ: അബൂബക്കർ, ഫാത്വിമ, അബ്ദുല്ല. മരുമക്കൾ: ഹംസ, റംലത്ത്, ആയിഷ.