വേങ്ങര: ഊരകം ഒ.കെ.എം നഗറിൽ പരേതനായ കൊടലിട അഹമ്മദിന്റെ മകൻ കൊടലിട അലവിക്കുട്ടി ഹാജി(73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഹമ്മദ്, സുലൈമാൻ ഹുദവി, ബഷീർ, ഹനീഫ, റഹൂഫ്, സൈനബ, റജീന. മരുമക്കൾ: മൊയ്ദീൻകുട്ടി, മജീദ്, സഫിയ, സലീന, ഉനൈസ, മുബഷിറ, ഹഫ്സത്.